Skip to main content

ലൈഫ് മിഷന്‍: ജില്ലാ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

 

തിരുവനന്തപുരം ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനും അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകിട്ട് മൂന്നിനകം തപാലായോ, ഇ-മെയില്‍ മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lifemission.kerala.gov.in, ഫോണ്‍: 0471-2335524

date