Skip to main content

മരുന്നു വണ്ടിയുമായി യുവജനക്ഷേമബോര്‍ഡ്

 

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലോക്ക് ഡൗണിന്റെ തുടര്‍ന്ന്  ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നതിനായി ജില്ലയില്‍ നടപ്പാക്കിയ മരുന്ന് വണ്ടി സജ്ജീവമാകുന്നു.  മരുന്നുകള്‍ക്കായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

8848366580 - പ്രസാദ്.

8113095916- മുജീബ്, മണ്ണാര്‍ക്കാട്.

9656162030- ശ്രീനാഥ് ആലത്തൂര്‍.

9446893270- ആശിഷ് ചിറ്റൂര്‍.

9447341827- ഷിബു ഒറ്റപ്പാലം.

8138835390- രഘു പാലക്കാട്.

9633357573- സത്യജിത്, പട്ടാമ്പി.

 

date