Skip to main content

ചെറുവണ്ണൂർ സിഎച്ച്സിക്ക് 1.79 കോടി രൂപയും ഫറോക്ക് താലൂക്ക് ആശുപത്രിക്ക് 84.25 ലക്ഷം രൂപയും അനുവദിച്ചു

 

 

 

 

 

ചെറുവണ്ണൂർ സിഎച്ച്സിയിൽ 10 ബെഡുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് 1.79 കോടി രൂപയും ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഐസിയു യൂണിറ്റ് സ്ഥാപിക്കുന്നതിന് എൻഎച്ച്എം കോവിഡ് പേക്കേജിൽ ഉൾപ്പെടുത്തി 84.25 ലക്ഷം രൂപയും അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

date