Skip to main content

ഓണക്കിറ്റ്; ദൗർലഭ്യമുള്ളവക്ക് പകരം സാധനങ്ങൾ ഉൾപ്പെടുത്തും 

 

 

 

വടകര താലൂക്കിൽ വിതരണം ചെയ്യുന്ന ഓണകിറ്റിലുൾപ്പെടുത്തേണ്ട ചില സാധനങ്ങൾക്ക് ദൗർലഭ്യം നേരിട്ടതിനാൽ പകരം സാധനങ്ങൾ ഉൾപ്പെടുത്തി കിറ്റ് വിതരണം നടത്തും. അണ്ടിപ്പരിപ്പ്, ഏലക്കായ എന്നിവയ്ക്ക് പകരമായി പഞ്ചസാരയും വറുത്തുപ്പേരി, ശർക്കരവരട്ടി എന്നിവയ്ക്ക് പകരമായി പഞ്ചസാര/ ആട്ട, ചെറുപയറിന് പകരമായി വൻപയർ/കടല, പരിപ്പിന് പകരമായി ഉഴുന്നുപരിപ്പ്, ഉപ്പിന് പകരം കടുക്/ ഉലുവ എന്നിവ ഉപയോഗിച്ച് കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കുവാൻ നടപടി സ്വീകരിച്ചതായി സപ്ലൈക്കോ മേഖലാ മാനേജർ അറിയിച്ചു.

date