Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

 

 

 

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടക്കും. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി മൂന്നു വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയവും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ 0495- 2377016.

date