പാലക്കാട് ജില്ലയില്‍ ഇന്ന് 1133 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2499 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 22) 1133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 776 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 344 പേർ, 9 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2499 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 5347
പരിശോധന നടത്തിയതിലാണ് 1133 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.18
ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 76 പേർ
ഒറ്റപ്പാലം സ്വദേശികൾ 50 പേർ
അമ്പലപ്പാറ സ്വദേശികൾ 47 പേർ
നെല്ലായ സ്വദേശികൾ 46 പേർ
ചിറ്റൂർ-തത്തമംഗലം, കപ്പൂർ സ്വദേശികൾ 39 പേർ വീതം
മണ്ണാർക്കാട് സ്വദേശികൾ 32 പേർ
അലനല്ലൂർ സ്വദേശികൾ 30 പേർ
വാണിയംകുളം സ്വദേശികൾ 27 പേർ
കൊപ്പം സ്വദേശികൾ 26 പേർ
തെങ്കര സ്വദേശികൾ 25 പേർ
പട്ടിത്തറ സ്വദേശികൾ 24 പേർ
നാഗലശ്ശേരി, ഷൊർണ്ണൂർ സ്വദേശികൾ 22 പേർ വീതം
നെന്മാറ സ്വദേശികൾ 21 പേർ
ലക്കിടി പേരൂർ സ്വദേശികൾ 20 പേർ
പുതുപ്പരിയാരം സ്വദേശികൾ 19 പേർ
ചാലിശ്ശേരി, തൃത്താല സ്വദേശികൾ 18 പേർ വീതം
എലപ്പുളളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 17 പേർ വീതം
ചളവറ സ്വദേശികൾ 16 പേർ
അനങ്ങനടി, കോങ്ങാട്, കുമരംപുത്തൂർ, വല്ലപ്പുഴ സ്വദേശികൾ 15 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ 14 പേർ
ആലത്തൂർ, കോട്ടോപ്പാടം, മണ്ണൂർ, പട്ടഞ്ചേരി, പൊൽപ്പുള്ളി, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം
അകത്തേത്തറ, കണ്ണാടി, തച്ചനാട്ടുകര സ്വദേശികൾ 12 പേർ വീതം
തച്ചമ്പാറ, തിരുവഗപ്പുറ, തൃക്കടീരി സ്വദേശികൾ 11 പേർ വീതം
കടമ്പഴിപ്പുറം, കരിമ്പുഴ,
പിരായിരി സ്വദേശികൾ 10 പേർ വീതം
ആനക്കര, കാരാകുറിശ്ശി, കൊല്ലങ്കോട്, പുതുനഗരം, പുതുശ്ശേരി സ്വദേശികൾ 9 പേർ വീതം
കേരളശ്ശേരി, കൊടുമ്പ് സ്വദേശികൾ 8 പേർ വീതം
അഗളി, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, പെരുമാട്ടി, പൂക്കോട്ടുകാവ് സ്വദേശികൾ 7 പേർ വീതം
കണ്ണമ്പ്ര, കാവശ്ശേരി, മലമ്പുഴ, മരുതറോഡ്, പറളി, പുതൂർ, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം
അയിലൂർ, കൊടുവായൂർ, കുഴൽമന്ദം, മങ്കര, ഓങ്ങല്ലൂർ, പട്ടാമ്പി, പെരുവെമ്പ് സ്വദേശികൾ 5 പേർ വീതം
എലവഞ്ചേരി, എരിമയൂർ, മുണ്ടൂർ, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം
കോട്ടായി, കുത്തനൂർ, നല്ലേപ്പിള്ളി,
പെരിങ്ങോട്ടുകുറിശ്ശി, വണ്ടാഴി സ്വദേശികൾ 3 പേർ വീതം
കിഴക്കഞ്ചേരി, മാത്തൂർ, പല്ലശ്ശന, പുതുക്കോട്, തരൂർ, തേങ്കുറിശ്ശി, വടവന്നൂർ, വിളയൂർ സ്വദേശികൾ 2 പേർ വീതം
എരുത്തേമ്പതി, മേലാർകോട്, മുതുതല, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11275 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
8 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 44 പേർ കോഴിക്കോട് ജില്ലയിലും 52 പേർ എറണാകുളം ജില്ലയിലും 71 പേർ തൃശ്ശൂർ ജില്ലയിലും 216 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
- Log in to post comments