Skip to main content

പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസ് പ്രവര്‍ത്തനം  ഒന്നു മുതല്‍ പുതിയ കെട്ടിടത്തില്‍

 

പബ്ലിക് സര്‍വീസ് കമ്മീഷന്‍ പാലക്കാട് ജില്ലാ ഓഫീസ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് എതിര്‍ വശത്തും ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തുമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്നും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഓഫീസില്‍ വരണമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.

date