Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, 

 

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ പാലക്കാട് ജില്ലാ ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12.30ന്  പുതിയ ഓഫീസ് ഹാളിൽ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ നടത്തുന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 

date