Skip to main content

കോവിഡ് 19; കോഴിക്കോട് ഇതുവരെ 27 ,82,758പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ  ഇതുവരെ 27, 82,758പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 19,95, 643  ആളുകൾ ആദ്യ ഡോസ് വാക്സിനും  7, 87, 115പേർ രണ്ടാം ഡോസ് വാക്സിനും  സ്വീകരിച്ചു.

 

date