Skip to main content

 കോവിഡ് ആശുപത്രികളിൽ 1,438 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 64 കോവിഡ് ആശുപത്രികളിൽ 2,822 കിടക്കകളിൽ 1,438 എണ്ണം ഒഴിവുണ്ട്. 100 ഐ.സി.യു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 534 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 325 കിടക്കകൾ, 35 ഐ.സി.യു, 14 വെന്റിലേറ്റർ, 288 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി  1003 കിടക്കകളിൽ 598 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 298 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,994 കിടക്കകളിൽ 1,505 എണ്ണം ഒഴിവുണ്ട്.

date