Skip to main content

അന്തര്‍ദേശീയ യോഗാദിനം : ആലോചനാ യോഗം ഇന്ന് 

 

    അന്തര്‍ദേശീയ യോഗാദിനം ജില്ലയില്‍ നടത്തുന്നതിനായി ആലോചനായോഗം ഇന്ന് (ജൂണ്‍ 13) വൈകിട്ട് മൂന്നിന് കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു.

date