Skip to main content

യുവജന കമ്മീഷന്‍ പാലക്കാട് ജില്ലാതല അദാലത്ത് ആറിന്

 

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോമിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും. 18 നും 40 വയസ്സിനു മധ്യേയുള്ളവര്‍ക്ക് കമ്മീഷനു മുമ്പാകെ പരാതി സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.

date