Skip to main content

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

 

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട ്ഫോര്‍ എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമായി ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കിഴങ്ങുവര്‍ഗ വിള അധിഷ്ഠിത ഉത്പ്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന സൗജന്യ പരിശീലനം ഒക്ടോബര്‍ എട്ടിന് ഓണ്‍ലൈനായി  സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യുകയോ 7403180193, 7012376994 എന്നീ നമ്പറുകളില്‍  ബന്ധപെടുകയോ ചെയ്യണം.

date