Skip to main content

ശ്രേഷ്ഠം പദ്ധതി - അപേക്ഷ ക്ഷണിച്ചു

 

കലാ- കായിക മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് അവരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനം നേടുന്നതിനായി ശ്രേഷ്ഠം പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍  ജില്ലാ സാമൂഹ്യനീതി  ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0491 2505791

date