Skip to main content

പരിശീലനം

 

മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും' എന്ന വിഷയത്തില്‍ ഒക്ടോബര്‍ 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കും. മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിശീലനത്തില്‍ പരമാവധി 30 പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 0491 2815454 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് എത്തുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണമെന്ന് ്അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date