Skip to main content

ജില്ലയിൽ ഇന്ന് (23.10.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 15198 പേർ (1780 ഒന്നാം ഡോസും, 13418 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 483 പേർ (22 ഒന്നാം ഡോസ്, 461 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 18 പേർ ( 5 ഒന്നാം ഡോസ്, 13 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (23.10.2021) ആകെ 15198 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 18  ആരോഗ്യ പ്രവർത്തകരും 41 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 1381 പേർ ഒന്നാം ഡോസും 7715 പേർ രണ്ടാം ഡോസുമടക്കം 9096 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 247 പേർ ഒന്നാം ഡോസും 3581 പേർ രണ്ടാം ഡോസുമടക്കം 3828 പേരും, 60 വയസിനു മുകളിലുള്ള 152 പേർ ഒന്നാം ഡോസും 2063 പേർ രണ്ടാം ഡോസുമടക്കം 2215 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 483 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 15 പേർ ഒന്നാം ഡോസും 320 പേർ രണ്ടാം ഡോസുമടക്കം 335  പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 7 പേർ ഒന്നാം ഡോസും 115 പേർ രണ്ടാം ഡോസുമടക്കം 122 പേരും, 60 വയസ്സിനു മുകളിലുള്ള 26 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 18 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ മൂന്നു പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ 2 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 3 പേർ രണ്ടാം സോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date