Skip to main content

ലേലം നവംബര്‍ രണ്ടിന്

 

 

 

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പുതിയങ്ങാടി - ഉളേള്യരി - കുറ്റ്യാടി - ചൊവ്വ റോഡില്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടഭീഷണിയായതും റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായും മുറിച്ചു മാറ്റേണ്ട 6 മഴ മരങ്ങള്‍ ലേലം ചെയ്യുന്നു. നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് പാവങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്താണ് ലേലം. ഫോണ്‍: 0495 2724727.

date