Skip to main content

ഗതാഗതം നിയന്ത്രണം

 

 

 

ജില്ലയില്‍ ദേശീയപാത 766 ല്‍ പുല്ലാഞ്ഞിമേടില്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഒക്ടോബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുല്ലാഞ്ഞിമേടില്‍ നിന്നും കന്നൂട്ടിപ്പാറ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം - കോരങ്ങാട് ചുണ്ടപ്പുറം വഴിയോ പെരുമ്പളളി വഴിയോ തിരിഞ്ഞുപോകണം.

date