Skip to main content

സ്പോട് അഡ്മിഷന്‍

 

 

 

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ വിവിധ പി.ജി കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷന്‍ നടത്തുന്നു. എം.എസ്.സി ഇലക്ട്രോണിക്സ് - 2, എം.എ ഇംഗ്ലീഷ്- 3, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ് - 5, എം.കോം 3.
ഒക്ടോബര്‍ 26 ന് ഒരു മണിവരെ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. കണ്ണൂര്‍ സര്‍വകലാശാല പി.ജി അപേക്ഷയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവിധ കാരണങ്ങള്‍കൊണ്ട് അലോട്ട്മെന്റില്‍നിന്ന് പുറത്തായവര്‍ക്കും പ്രവേശനം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം.

date