Skip to main content

ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍, എന്‍ജിന്‍ റിപ്പയര്‍ ടെക്നീഷ്യന്‍ കോഴ്സ് പ്രവേശനം

 

ചാത്തന്നൂരിലുള്ള അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇസാഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍, എന്‍ജിന്‍ റിപ്പയര്‍ ടെക്നീഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 645 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ക്ക് 25000 രൂപയാണ് ഫീസ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും, കോഴ്സിന്റെ ഭാഗമായി പ്രധാനപ്പെട്ട മാരുതി സര്‍വീസ് സെന്ററുകളില്‍ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. ഫോണ്‍: 7907802490.

date