Skip to main content

പരിശീലനം മൂന്നിന്

 

കര്‍ഷകര്‍ക്കായുള്ള ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി നവംബര്‍ മൂന്നിന് പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടക്കും. 'കുറഞ്ഞ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പ്സെറ്റുകള്‍' എന്ന വിഷയത്തില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും സംസ്ഥാന ഊര്‍ജ്ജ വകുപ്പും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ 6282937809 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date