Skip to main content

ജില്ലയിൽ നാളെ 14 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 26) 14 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് കാണിക്കമാത കോൺവെന്റ്‌ കെ ജി സെക്ഷൻ, മേപ്പറമ്പ്, പ്രവേശനം ബൈപാസ് റോഡ് വഴി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. മണ്ണൂർ എ എം ജെ ബി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. അകത്തെത്തറ പഞ്ചായത്ത് കല്യാണ മണ്ഡപം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

5. അയിലൂർ സബ്സെന്റർ അരീക്കോട് തലവട്ടംപാറ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. ചളവറ ഹയർ സെക്കൻഡറി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

7. അലനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

9. കോട്ടായി ബാലവിഹാർ, മൃഗാശുപത്രി സമീപം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

11. വല്ലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

12. ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

13. കേരളശ്ശേരി മണ്ണൂർ മാപ്പിള സ്കൂൾ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

14. കോട്ടപ്പുറം യുപി സ്കൂൾ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 25 വരെ 1698355 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 25 വരെ 1698355 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 309764 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 25 ന് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 25) ടെസ്റ്റ് പോസിറ്റിവിറ്റി 7.82 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 25) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പാലക്കാട് ജി എൽ പി സ്കൂൾ ഒലവക്കോട് സൗത്ത് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

5. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

6. ഷൊർണൂർ അമിനിറ്റി സെന്റർ, കുളപ്പുള്ളി ബസ്റ്റാൻഡ്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

7. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

8. കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. കാരാക്കുറിശ്ശി പ്രാഥമികാരോഗ്യകേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
 

date