Skip to main content

ഡിഗ്രി കോഴ്സുകളില്‍ സീറ്റൊഴിവ്

 

 

 

എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ വിവിധ ഡിഗ്രി കോഴ്സുകളില്‍ സീറ്റുകള്‍  ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ ആറ്, എട്ട് തീയതികളില്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പു സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  അപേക്ഷകര്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയില്‍ എളേരിത്തട്ട് കോളേജ് ഓപ്ഷന്‍ നല്‍കിയവരായിരിക്കണം. പ്രവേശന റാങ്ക് ലിസ്റ്റ് യൂണിവേഴ്സിറ്റി തയ്യാറാക്കി നല്‍കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത എസ് സി/എസ് ടി  വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന്് (നവംബര്‍ 2)   ഓണ്‍ലൈനായി യൂണിവേഴ്സിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കാം.

date