Skip to main content

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

 

 

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ആറിന് മുട്ടക്കോഴി വളര്‍ത്തലില്‍  പരിശീലനം നല്‍കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശീലനം.  പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. 

date