Skip to main content

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് 28 ന് ജില്ലയില്‍ 

കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിച്ച ഇലക്ട്രിക് ബസ് കോഴിക്കോട് ജില്ലയില്‍ ഈ മാസം 28 മുതല്‍ ജൂലൈ രണ്ട് വരെ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ആരംഭിച്ച് ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, കൊയിലാണ്ടി, സിവില്‍, രാമനാട്ടുകര, താമരശ്ശേരി ഭാഗങ്ങളിലാണ് ബസ് സര്‍വീസ് നടത്തുക. 28 ന് രാവിലെ 7.15 ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 

 

date