Skip to main content

പ്രമാണ പരിശോധന

ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 071/2017) തെരഞ്ഞെടുപ്പിനായി ഈ മാസം 18, 19, 20 തീയതികളില്‍ പ്രമാണ പരിശോധനക്ക് ഹാജരാകാന്‍ അറിയിപ്പ് ലഭിച്ച് വണ്‍ടൈം വെരിഫിക്കേഷന് ഹാജരാകാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം 23 നും  21, 22  തീയതികളില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് 25 നും അവസരം നല്‍കും. വിശദവിവരങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. യോഗ്യത സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ രാവിലെ 9.30 മണിക്ക് ഹാജരാകേണ്ടതാണെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

date