Post Category
സ്വാതന്ത്ര്യസമരസേനാനിയുടെ ദേഹവിയോഗത്തില്‍ അനുശോചനം
സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പി.എം പത്മനാഭന്റെ നിര്യാണത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അനുശോചിച്ചു. സിവില്‍സ്റ്റേഷന്‍ അനാമിക സ്ട്രീറ്റിലെ വീട്ടിലെത്തി മൃതദേഹത്തില്‍ ജില്ലാ കലക്ടര്‍ പുഷ്പചക്രമര്‍പ്പിച്ചു. അഡ്വ. പി.എം പത്മനാഭന്‍ ക്വിറ്റിന്ത്യാസമരത്തിലും ഗോവന്‍ വിനോചന സമരത്തിലും പങ്കെടുത്തിട്ടുണ്ട്.
date
- Log in to post comments