Skip to main content

ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്  

 

പാലക്കാട് ഗവ.പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററെ താത്ക്കാലികമായി നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ പാസായിരിക്കണം. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ നവംബര്‍ 23 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

date