Skip to main content

അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്: കർഷക തൊഴിലാളികൾ  രജിസ്റ്റര്‍ ചെയ്യണം

 

 

 

അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ  ഡാറ്റാബേസ് തയ്യാറാക്കുന്നതിന്  കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഇ - ശ്രം പോര്‍ട്ടലില്‍   കാര്‍ഷിക മേഖലയിലെ  അസംഘടിത തൊഴിലാളികള്‍ 2021 ഡിസംബര്‍ 31 നകം    രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.  രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. www.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.  

date