Skip to main content

ദേവസ്വം  ബോര്‍ഡ്-ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം

 

    മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ ക്ഷേമനിധി വിഹിതം കുടിശ്ശിക ജൂലൈ 31 നകം  അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.  അല്ലാത്തപക്ഷം ഇനി ഒരു അറിയിപ്പില്ലാതെ അംഗത്വം റദ്ദ് ചെയ്യും.  കുടിശ്ശിക അടയ്ക്കുമ്പോള്‍ ശമ്പളപ്പട്ടികയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട് എന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

date