Skip to main content

മരം ലേലം 12 ന്

 

പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഹോസ്റ്റലിന്റെ പിന്‍വശത്ത് കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മഴമരം, പോര്‍ട്ടിക്കോയുടെ സമീപം കടപുഴകി വീണ കാറ്റാടി മരം, ഗാന്ധി ഗാര്‍ഡനില്‍ ഉണങ്ങി നില്‍ക്കുന്ന കാറ്റാടി മരം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള മഴ മരം, നിര്‍മ്മാണം നടക്കുന്ന ലൈബ്രറി, ബി.കോം ഹോണേഴ്‌സ് കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ഉങ്ങ് മരം, കണിക്കൊന്ന എന്നീ മരങ്ങളും ഓഗസ്റ്റ് 12 ന് ഉച്ചക്ക് രണ്ടിന് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. നിരതദ്രവ്യം 500 രൂപ.

date