Post Category
ഡോ. ശാന്താറാമിന്റെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു
സാമൂഹിക-സാംസ്കാരിക-ആരോഗ്യ രംഗത്ത് പുതുപ്പാടിയിലെ നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച ഡോ. ശാന്താറാമിന്റെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽകണ്ട് മന്ത്രി അനുശോചനം അറിയിച്ചു.
date
- Log in to post comments