Skip to main content

സപ്ലൈകോ ഓണം ഫെയര്‍ ഇന്നുമുതല്‍

 

ഓണത്തോടനുബന്ധിച്ച് വില നിയന്ത്രണം ലക്ഷ്യമിട്ട് ഇന്നുമുതല്‍ (ഓഗസ്റ്റ് 27) സെപ്റ്റംബര്‍ ഏഴ് വരെ എല്ലാ ജില്ലയിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നു. ഓണം ഫെയര്‍ പാലക്കാട് ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ. രാവിലെ 9.30ന് കോട്ടമൈതാനത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഓണം ഫെയറിന്റെ ആദ്യ വില്‍പന നടത്തും. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് ഓണം ഫെയര്‍.

date