Skip to main content

പരസ്യ ബോര്‍ഡുകള്‍ ഏഴ് ദിവസത്തിനകം മാറ്റണം

 

കോഴിക്കോട് -പാലക്കാട് ദേശീയപാത 966 ല്‍ പുന:രുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ ദേശീയ പാതയ്ക്ക് ഇരുവശവുമായി വിവിധ സ്ഥലങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെയോ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ ഏഴ് ദിവസത്തിനകം മാറ്റണം. മാറ്റാത്തവര്‍ക്കെതിരെ ഹൈവേ പൊട്ടക്ഷന്‍ ആക്ട്, കണ്‍ട്രോള്‍ ഓഫ് നാഷണല്‍ ഹൈവേ ആക്ട് 2002 എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date