Skip to main content

അംഗത്വത്തിന് അപേക്ഷിക്കാം

 

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിനായി 18 വയസ് പൂര്‍ത്തിയായവരും 55 വയസ് കവിയാത്തവരുമായ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നു ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളില്‍ സ്ഥിരതാമസക്കാരായ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെ നല്‍കാമെന്ന് അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date