Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മലമ്പുഴ ബ്ലോക്കില്‍ 2022 ല്‍ കാലവര്‍ഷ കെടുതികളില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പാനപന്തല്‍-ചെരുപ്പില്‍റോഡ്-പുതുപ്പരിയാരം, നരിക്കോട് റോഡ്-മരുതറോഡ്, കരിങ്കരപ്പുള്ളി റോഡ്-കൊടുമ്പ് എന്നിവയാണ് നവീകരിക്കേണ്ടത്. ക്വട്ടേഷന്‍ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2572014

date