Post Category
ഫോറസ്റ്റ് ട്രിബ്യൂണല്‍ സിറ്റിങ്
ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ആദ്യ ക്യാമ്പ് സിറ്റിങ് സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളിലും രണ്ടാം സിറ്റിങ് 29, 30 തീയതികളിലും എസ്.ബി.ഐ. ജങ്ഷനില്‍ കുട്ടികളുടെ പാര്ക്കിന് സമീപമുള്ള ഡി.ടി.പി.സി. കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2365091
date
- Log in to post comments