Skip to main content

ലേലം സെപ്റ്റംബര്‍ 12 ന്

 

ജില്ലയിലെ കെ.എ.പി. രണ്ടാം ബറ്റാലിയനിലെ വിവിധ സാധനങ്ങള്‍ സെപ്റ്റംബര്‍ 12 ന് ഓണ്‍ലൈന്‍ ലേലം നടത്തുമെന്ന് കമാന്‍ഡന്റ് (ഐ.സി.) അറിയിച്ചു. ഫോണ്‍: 0491 2555191

date