Skip to main content

ജില്ലാ വ്യാവസായിക ട്രിബ്യൂണല്‍ വിചാരണ സെപ്റ്റംബര്‍ രണ്ടുമുതല്‍

 

 

ജില്ലാ വ്യാവസായിക ട്രിബ്യൂണല്‍ ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മിഷണറുമായ സാബു സെബാസ്റ്റിയന്‍ സെപ്റ്റംബര്‍ അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും രണ്ട്, 30 തീയതികളില്‍ പെരിന്തല്‍മണ്ണ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 16, 23 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തുമെന്ന് ജില്ലാ വ്യാവസായിക ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.

date