Skip to main content

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

 

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി/വിവിധ സ്‌കീമുകള്‍ പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ രണ്ട് മുതല്‍ 14 ന് വൈകീട്ട് മൂന്ന് വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04922-266223.

date