Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളെജ് ജീവനക്കാരുടെ വസതി പ്രദേശത്ത് അപകടകരമായി നില്‍ക്കുന്ന 11 മരങ്ങളും ഒരു മരത്തിന്റെ ശിഖരവും സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 11 നകം ഓഫീസില്‍ നല്‍കണം. 1500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0466 2220450.
 

date