Skip to main content

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ജില്ലയില്‍ ഡി.എല്‍.എഡ്. തമിഴ് മീഡിയം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ലഭിച്ച അപേക്ഷകള്‍ ക്രോഡീകരിച്ച ലിസ്റ്റ്
ddepalakkad.wordpress.com ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിവരങ്ങളില്‍ തിരുത്തുകള്‍ ആവശ്യമായ  അപേക്ഷകര്‍ അവ പ്രതിപാദിച്ചുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സെപ്റ്റംബര്‍ രണ്ടിനകം കത്ത് നല്‍കണം. ഫോണ്‍: 0491 2505469.

date