Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

 

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ 2022 ല്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതലും പ്ലസ് ടുവിന് 90 ശതമാനവും മാര്‍ക്ക് നേടിയ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്കാണ് അവസരം. ഫോണ്‍: 0491-2530558.
 

date