Skip to main content

വാഹന ഗതാഗതം നിരോധിച്ചു

കെആർ-08 -67 എകരൂല്‍ വീരേമ്പ്രം (കരുമല വില്ലേജ് ഓഫീസ്-കത്തിയണക്കാംപാറ) റോഡ് ചെയിനേജ് 0/840 മുതല്‍ ചെയിനേജ് 1/283 വരെയുളള ഭാഗത്ത് ടാറിംഗ് പ്രവൃത്തി ആരംഭിച്ചതിനാല്‍ നവംബർ 22 മുതല്‍ നവംബർ 30 വരെ വാഹന ഗതാഗതം നിരോധിച്ചു. ഇത് വഴിയുള്ള വാഹനങ്ങൾ ഉപ്പുംപെട്ടി - പാറക്കൽ റോഡ് വഴിയും കരുമല - അങ്കണവാടി റോഡ് വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടിവ് എഞ്ചീനിയര്‍ അറിയിച്ചു.

 

 

date