Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ്

 

കോഴിക്കോട് ആസ്ഥാനമായുള്ള ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ പാലക്കാട് എസ്.ബി.ഐ ജങ്ഷനിലെ കുട്ടികളുടെ പാര്‍ക്കിന് സമീപത്തുള്ള ഡി.ടി.പി.സി കോമ്പൗണ്ടില്‍ ക്യാമ്പ് സിറ്റിങ് നടത്തും കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ ശിരസ്തദാര്‍ കം സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2365091.

date