Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ശിശു വികസന പദ്ധതിയുടെ കീഴിലുള്ള അട്ടപ്പാടി ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലെ 175 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനും താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം ഫെബ്രുവരി ആറിന് വൈകീട്ട് മൂന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 04924 254234.
date
- Log in to post comments