Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 10 ന്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മാര്‍ച്ച് 10 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു.

date