Skip to main content

തെളിവെടുപ്പിന് പങ്കെടുക്കാം

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ തൃശൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തും. മാര്‍ച്ച് ഒന്‍പതിന് രാവിലെ 10.30 ന് നടത്തുന്ന തെളിവെടുപ്പില്‍ ജില്ലയിലെ മുന്നാക്ക സംഘടന പ്രതിനിധികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാമെന്ന് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
 

date