Skip to main content

മാര്‍ച്ച് ആറിന് പ്രാദേശിക അവധി

ചിറ്റൂര്‍ കൊങ്ങന്‍പട, മണ്ണാര്‍ക്കാട് പൂരം, ചിനക്കത്തൂര്‍ പൂരം എന്നിവയോടനുബന്ധിച്ച് ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലും മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് പരിധിയിലും ഒറ്റപ്പാലം നഗരസഭാ, ലക്കിടി പേരൂര്‍ പഞ്ചായത്ത് പരിധികളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് ആറിന് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര  പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക്  അവധി ബാധകമല്ല.

date