Skip to main content

മരം ലേലം

ചിറ്റൂര്‍ കോളേജ് പരിസരത്ത് മെയിന്‍ റോഡിലെ മൂന്ന് മഴ മരങ്ങളുടെ ശിഖരം, എഴ് മരങ്ങള്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്‍ കോളേജില്‍ ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -8078042347

date